ഗസ വെടിനിർത്തൽ കരാറിനെ കുവൈത്ത് സ്വാഗതം ചെയ്തു. ഫലസ്തീൻ ജനതയ്‌ക്കെതിരായ തുടർച്ചയായ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് കരാര്‍ സഹായകരമാകുമെന്ന് കുവൈത്ത് അറിയിച്ചു