'വാഴ്ത്തുപാട്ടെഴുതിയത് തന്റെ രക്ഷകനു വേണ്ടി, അത് ചെയ്തില്ലെങ്കിൽ കവിയായിരുന്നിട്ടെന്ത് കാര്യം'; കവി
2025-01-16 1
വാഴ്ത്തുപാട്ടെഴുതിയത് തന്റെ രക്ഷകനു വേണ്ടി, അത് ചെയ്തില്ലെങ്കിൽ കവിയായിരുന്നിട്ടെന്ത് കാര്യം, മുഖ്യമന്ത്രിയിൽ ഭയങ്കരമായി ലയിച്ചുപോയി: സ്തുതിഗീത വിവാദത്തിൽ കവി ചിത്രസേനൻ | Praising Song | CM Pinarayi Vijayan