നൈറ്റ് റണ്‍ പ്രഖ്യാപിച്ച് ഖത്തര്‍ സ്പോര്‍ട്സ് ഫോര്‍ ഓൾ ഫെഡറേഷന്‍. ഫെബ്രുവരി 22ന് ദോഹ ഓള്‍ഡ് പോര്‍ട്ടിലാണ് റണ്‍ നടക്കുന്നത്