'കല്കടർ വരട്ടെ...കാട്ടാന ഇറങ്ങുന്ന സ്ഥലങ്ങൾ കാണിച്ചു കൊടുക്കാം, ഒരുപാട് പേർ മരിച്ചിട്ടുണ്ട്'
2025-01-15
0
'കല്കടർ വരട്ടെ...കാട്ടാന ഇറങ്ങുന്ന സ്ഥലങ്ങൾ കാണിച്ചു കൊടുക്കാം, ഇവിടെ ഒരുപാട് പേർ മരിച്ചിട്ടുണ്ട്'; മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹം തടഞ്ഞു വെച്ച് നാട്ടുകാർ