'ഇന്നോ നാളെയോ കരാറുകാർക്ക് പണം ലഭിക്കും, റേഷൻ വ്യാപാരികളുമായി ചർച്ച നടത്തും'

2025-01-15 0

'ഇന്നോ നാളെയോ കരാറുകാർക്ക് പണം ലഭിക്കും, റേഷൻ വ്യാപാരികളുമായി ചർച്ച നടത്തും'; വാതിൽപ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിക്കാൻ ധനവകുപ്പ് 50 കോടി രൂപ അനുവദിച്ചെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ

Videos similaires