മരുന്ന് വിതരണക്കാർ കുടിശ്ശികയെ തുടർന്ന് വിതരണം നിർത്തിയതോടെയാണ് കാൻസർ, ഹൃദ്രോഗ ചികിത്സക്കുള്ള മരുന്നുകളുൾപ്പെടെ ക്ഷാമം നേരിടുന്നത്