കരിയില കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് യുവതി മരിച്ചു

2025-01-14 0

കൊല്ലം കടയ്ക്കലിൽ കരിയില കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് യുവതി മരിച്ചു. പ്രമിതയാണ് മരിച്ചത്.

Videos similaires