VC നിയമനത്തിലെ UGC കരട്; സർവകലാശാലകളുടെ സ്വയംഭരണാധികാരത്തെ തകർക്കുമെന്ന്

2025-01-14 1

വിസി നിയമനത്തിലെ യുജിസിയുടെ കരട് ചട്ട
ഭേദഗതി സംസ്ഥാനത്തെ സർവകലാശാലകളുടെ
സ്വയംഭരണാധികാരത്തെ
തകർക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ