ബേസിൽ ജോസഫിന്‍റെ പാട്ടും ഡാൻസും.. തമാശ പറഞ്ഞാൽ ചിരിക്കാമെന്ന് താരം; വീഡിയോ കാണാം
2025-01-14
0
പ്രാവിൻകൂട് ഷാപ്പ് പ്രൊമോഷന്‍റെ ഭാഗമായി കോട്ടയം ലുലു മാളിലെത്തി ബേസിൽ ജോസഫും സൗബിൻ ഷാഹിറും ശിവജിത്തും.
സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ ജനങ്ങൾക്കിടയിൽ നിന്നും ബേസിൽ ജോസഫിനോട് ഒരു ആവശ്യം ഉയർന്നു..