തിരുവനന്തപുരം കണിയാപുരത്ത് വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. കണ്ടൽ സ്വദേശിനി വിജിയാണ് മരിച്ചത്