നിങ്ങള്‍ ആനയെ ഓടിത്തോല്‍പ്പിച്ചേക്കാം, പക്ഷേ...; വന്യജീവികളെ ആക്രമിക്കുന്നതിലുള്ള അപകടം വിശദീകരിച്ച് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥന്‍
2025-01-13
0
വന്യമൃഗങ്ങളെ ഉപദ്രവിക്കുന്നതിന്‍റെ ദൂഷ്യ വശങ്ങള്‍ വിവരിച്ചുകൊണ്ട് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ പര്‍വീണ്‍ കസ്വാനാണ് പോസ്‌റ്റ് പങ്കുവെച്ചത്.