സാദിഖലി തങ്ങളെ കണ്ട് ഖേദം പ്രകടിപ്പിച്ച് സമസ്തയിലെ സിപിഎം അനുകൂല നേതാക്കള്‍. പാണക്കാടെത്തിയത് ജിഫ്രി തങ്ങളുടെ നിർദേശമനുസരിച്ച്