കടംവാങ്ങിയ 70 ലക്ഷം രൂപയുമായി മുങ്ങിയ മലയാളി യുവതിയെ 7 മാസം കഴിഞ്ഞും കണ്ടെത്താനായില്ല. തൃശൂർ സ്വദേശിനിയായ മിമി ഡേവിസിനെയാണ് കാണാതായത്