രണ്ടര വയസ്സുകാരിയെ കമ്പി കൊണ്ട് അടിച്ച അങ്കണവാടി ടീച്ചർക്ക് സസ്പെൻഷൻ

2025-01-13 0

തിരുവനന്തപുരത്ത് രണ്ടര വയസ്സുകാരിയെ കമ്പി കൊണ്ട് അടിച്ച അങ്കണവാടി ടീച്ചർക്ക് സസ്പെൻഷൻ. താന്നിമൂട് സ്വദേശി ബിന്ദുവിനെയാണ് സസ്പെൻഡ് ചെയ്തത്. 

Videos similaires