എറണാകുളം അങ്കമാലി അതിരൂപത പ്രശ്നം; സമവായം കണ്ടെത്താനുള്ള ചർച്ച പുരോഗമിക്കുന്നു. വൈദികരുമായി ബിഷപ് ജോസഫ് പാംപ്ലാനി ചർച്ച നടത്തും