ആരുമറിയാതെ മൃതദേഹം മറവുചെയ്തു; കല്ലറ പൊളിച്ച് പരിശോധന നടത്താന്‍ തീരുമാനം

2025-01-11 1

നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമിയുടെ മരണത്തിൽ പൊലീസ് കേസെടുത്തു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന പ്രദേശവാസികളുടെ പരാതിയിലാണ് കേസ്. കല്ലറ പൊളിച്ച് പരിശോധന നടത്താന്‍ തീരുമാനം

Videos similaires