മെസി വരും... ഒക്ടോബർ 25 മുതൽ നവംബർ രണ്ടുവരെ മെസ്സി കേരളത്തിൽ

2025-01-11 0

അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി ഒക്ടോബറിൽ കേരളത്തിലെത്തും. ഒക്ടോബർ 25 മുതൽ നവംബർ 2 വരെ മെസ്സിയും ടീമും കേരളത്തിൽ ഉണ്ടാകുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. 

Videos similaires