CMRL മാസപ്പടി കേസിൽ 185 കോടി രൂപയുടെ അഴിമതി നടന്നതായി കേന്ദ്ര സർക്കാർ. SFIO അന്വേഷണത്തിനെതിരായ CMRLന്റെ ഹരജി നിലനിൽക്കില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. | CMRL | SFIO |