അൻവറിനെ യുഡിഎഫിന് വേണ്ട; കോൺഗ്രസ് നേതാക്കൾ ചർച്ചയ്ക്ക് വഴങ്ങിയില്ല
2025-01-11 0
പി വി അന്‍വർ തൃണമൂൽ കോൺഗ്രസിലേക്ക് പോയത് യുഡിഎഫിലേക്കുള്ള വഴിയടഞ്ഞതിന് പിന്നാലെ.. കോണ്‍ഗ്രസ് നേതാക്കളുമായി അൻവർ ചർച്ചക്ക് ശ്രമിച്ചെങ്കിലും പ്രധാന നേതാക്കള്‍ വഴങ്ങിയില്ല