പാണ്ഡവരുടെ അജ്ഞാത വാസക്കാലത്ത് വിരാട രാജധാനിയിൽ നടന്ന സംഭവ ബഹുലമായ രംഗങ്ങൾ കോർത്തിണക്കി ഇരയിമ്മൻ തമ്പി രചിച്ചതാണ് കീചക വധം.