വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിനെതിരെ കേസ്; മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്