കുടുംബശ്രീയുടെ വേനൽ മധുരം തണ്ണിമത്തൻ കൃഷിക്ക് തുടക്കം. കുടുംബശ്രീ രാജ്യത്തിനാകെ മാതൃകയെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.