പി. ജയചന്ദ്രന് ആദരമൊരുക്കിയ മധുര ഓർമകളിൽ ഒമാനിലെ മലയാളി പ്രവാസി സമൂഹം

2025-01-09 1

പാട്ടിൻെറ വഴിയിൽ അമ്പതാണ്ട് പിന്നിട്ടപ്പോഴായിരുന്നു ഭാവഗായകന് 'മധുരമെൻ മലയാളം' എന്ന പേരിൽ ഗൾഫ് മാധ്യമം മസ്കത്തിൽ ആദരമൊരുക്കിയത്

Videos similaires