സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർ പുള്ളുവൻ പാട്ടിന് വിശേഷാൽ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. ഇവിടെ പാട്ട് അർപ്പിക്കുന്നതിലധികവും മലയാളികളാണ്.