ഹിമാലയത്തിലെ ബദ്രിനാഥിൽ നിന്ന് അയ്യപ്പ ഭക്തർ കാൽനടയായി എരുമേലിയിലെത്തി

2025-01-08 0

കാസർകോട് സ്വദേശികളായ ഭക്തർ, ട്രെയിൻ മാർഗം ബദ്രിനാഥിൽ എത്തുകയായിരുന്നു. അവിടെ നിന്ന് ജൂൺ മൂന്നിനാണ് പദയാത്ര തുടങ്ങിയത്.

Videos similaires