പാർട്ടിക്ക് ആശ്വാസം; പെരിയ കേസിൽ സിപിഎം നേതാക്കളുടെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു
2025-01-08
0
പാർട്ടിക്ക് ആശ്വാസം; പെരിയ കേസിൽ സിപിഎം നേതാക്കളുടെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു