'കത്ത് വ്യാജമെന്ന സംശയമുന്നയിച്ച് കോൺഗ്രസ്, സാമ്പത്തിക ബാധ്യതയെ കുറിച്ച് പാർട്ടിക്ക് അറിയാം'
2025-01-08
0
വയനാട് ഡിസിസി ട്രഷറര്‍ എൻ.എം വിജയന്‍റെ ആത്മഹത്യ അന്വേഷിക്കുന്ന KPCC സമിതി ഇന്ന് വയനാട്ടിലെത്തി കുടുംബത്തെ സന്ദര്‍ശിക്കും. കുടുംബത്തിന്റെ പരാതി കേൾക്കും.