വേദനയിലും തളരാത്ത കലോത്സവ വീര്യം; ഒടിഞ്ഞ കയ്യുമായി പെണ്‍കുട്ടി നേടിയത് മൂന്ന് എ ഗ്രേഡ്
2025-01-08
1
ഒടിഞ്ഞ കയ്യുമായി വേദികൾ തോറും പാറി നടക്കുന്ന ഒരു പെൺകുട്ടി, ശരീരം അനുവദിക്കാതിരുന്നിട്ടും ഒറ്റ ദിവസം കൊണ്ട് അവൾ നേടിയെടുത്തത് മൂന്ന് എ ഗ്രേഡുകളാണ് | School kalolsavam