സ്വിഫ്റ്റ് ബസിലിടിച്ച് പെട്ടി ഓട്ടോറിക്ഷ മറിഞ്ഞു; നാലുവയസുകാരിക്ക് ദാരുണാന്ത്യം

2025-01-08 1

തൃശൂർ ഓട്ടുപാറയിൽ KSRTC സ്വിഫ്റ്റ് ബസിലിടിച്ച് പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് നാലുവയസുകാരി മരിച്ചു, അപകടം ആശുപത്രിയിലേക്ക് പോകും വഴി | Thrissur | Accident |

Videos similaires