അൻവറിനെ തള്ളി ആര്യാടൻ ഷൗക്കത്ത്: 'യുഡിഎഫിലേക്ക് വരണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ട്, എല്ലാത്തിനും അഭിപ്രായം പറയാൻ സാധിക്കില്ല... ഒൻപത് വർഷമായി ജനകീയ പ്രക്ഷോഭങ്ങൾ നടക്കുന്നു, അൻവർ എവിടെയായിരുന്നു?'
2025-01-07
0
ഡിഎംകെ, ടിഎംസി പ്രവേശനം അൻവര്‍ തന്നെയാണ് പറഞ്ഞത്, നേതാക്കളാരും അങ്ങനെയൊന്ന് പറഞ്ഞിട്ടില്ല. യുഡിഎഫില്‍ അങ്ങനെയൊരു ചര്‍ച്ച നടന്നതായി എങ്ങും കേട്ടില്ല.