CPM സംസ്ഥാന കമ്മിറ്റി അംഗം എൻ .എൻ കൃഷ്ണദാസിനെതിരെ പാർട്ടി നടപടി. പാലക്കാട്ടെ പെട്ടി വിവാദത്തിൽ തെറ്റായ പരാമർശം നടത്തിയതിൽ താക്കീത് നൽകാന് തീരുമാനം