കുട്ടികൾ ചോദിച്ചു, 'ബാംബൂ ബോയ്‌സിലെ വേഷവിധാനങ്ങളാണോ...?'; വാടകയല്ല, പറഞ്ഞു ചെയ്യിച്ച വാദ്യോപകരണങ്ങളുമായി വേദിയിൽ പണിയനൃത്തം

2025-01-07 1

ഗോത്ര കലകള്‍ അരങ്ങിലെത്തിക്കാന്‍ രാപകല്‍ പരിശ്രമിച്ച് പരിശീലകര്‍. വേഷവും വാദ്യവും തയാറാക്കുന്നത് സ്വന്തമായി.

Videos similaires