HOLD DONT TAKE ഇരുള നൃത്തം കഴിഞ്ഞ കഴിഞ്ഞയുടൻ വിദ്യാര്‍ഥിനി കുഴഞ്ഞു വീണു; ദേഹാസ്വസ്ഥ്യം വകവക്കാതെ മികച്ച പ്രകടനം കാഴ്‌ച വച്ച് ഗോപിക

2025-01-07 0

ഗോപികക്ക് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങൾ നേരത്തെ ഉണ്ടായിരുന്നു എന്ന് വിദ്യാർഥിനികൾ പ്രതികരിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ വന്നപ്പോഴും ഗോപിക പൂർണ ആരോഗ്യവതി അല്ലായിരുന്നു.

Videos similaires