സിപിഎം ഇനി അധികാരത്തില്‍ വരാതിക്കാൻ ആർഎസ്‌എസ്-പിണറായി നേതൃത്വം ശ്രമിക്കുന്നു; ചില ഡോക്ക്യുമെൻ്റുകള്‍ കൈയ്യിലുണ്ട്, സമയമാകുമ്പോള്‍ പുറത്തുവിടും: പിവി അൻവര്‍

2025-01-07 0

ഇനി ഒരിക്കലും സിപിഎം അധികാരത്തില്‍ വരാതിക്കാനുള്ള ശ്രമങ്ങളാണ് ആർഎസ്‌എസ് നേതൃത്വം പിണറായിയെ ഏല്‍പ്പിച്ചിരിക്കുന്നത്. യുഡിഎഫില്‍ എത്തിക്കഴിഞ്ഞാല്‍ എന്തോക്കെ സംഭവിക്കുമെന്ന് എല്‍ഡിഎഫിനും മുഖ്യമന്ത്രിക്കും അറിയാം.

Videos similaires