വൈദ്യുതി നിലച്ചു..പാട്ട് നിന്നു.. ചങ്കിടിപ്പിന്‍റെ നിമിഷങ്ങള്‍; വീണ്ടും കളിച്ചപ്പോൾ എ ഗ്രേഡ്, പിന്നെ ആഹ്ലാദം... സംഭവം കേരള നടനം വേദിയിൽ
2025-01-06
0
തൃശൂർ ചെന്ത്രാപ്പിന്നി ഹയർ സെക്കന്‍ഡറി സ്‌കൂളിലെ ദേവനന്ദയുടെ മത്സരത്തിനിടെയാണ് വേദിയില്‍ വൈദ്യുതി നിലച്ചത്.