സീലൈനിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വിസിറ്റ്ഖത്തർ. ജനുവരി 27വരെ നീളുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്