സൗദിയിൽ അഴിമതിക്കെതിരെ ശക്തമായ നീക്കം; 2024ൽ അറസ്റ്റിലായത് 17,000 പേർ

2025-01-04 1

അഴിമതിക്കെതിരെ ശക്തമായ നടപടികളാണ് സൌദിൽ സ്വീകരിച്ച് വരുന്നത്. സൗദി രാജാവിൻ്റെയും കിരീടാവകാശിയുടെയും പ്രത്യേക നിർദ്ദേശപ്രകാരമാണ് അഴിമതി വിരുദ്ധ അതോറിറ്റിയുടെ പ്രവർത്തനം

Videos similaires