'ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നു'
2025-01-04
0
'ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടും
പ്രധാനമന്ത്രി മൗനം പാലിക്കുന്നു, ബിജെപിയുടെ ക്രൈസ്തവ സ്നേഹം അടവുനയമാണ്'; കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ദീപികയുടെ മുഖപ്രസംഗം