'ഇത് കഥ മാത്രമല്ല മാഷേ...ഞങ്ങടെ ജീവിതം കൂടിയാണ്...;ഉരുളെടുത്ത നാട്ടിൽ നിന്നും അവർ വരുന്നു
2025-01-04
1
'ഇത് കഥ മാത്രമല്ല മാഷേ...ഞങ്ങടെ ജീവിതം കൂടിയാണ്...'ഉരുളെടുത്ത നാട്ടിൽ നിന്നും സർവ കലകളുടെ സംഗമ വേദിയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ് വെള്ളാർ മലയിലെ കുട്ടികൾ