'മരിച്ചാൽ വിലയേറുന്ന അതിഥി ദേഹങ്ങൾ '; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍
2025-01-04 0
'മരിച്ചാൽ വിലയേറുന്ന അതിഥി ദേഹങ്ങൾ '; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. അതിഥി തൊഴിലാളികൾ നേരിടുന്ന ചൂഷണത്തിനെ കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് സെക്രട്ടറിയ്ക്ക് കമ്മീഷൻ നിർദ്ദേശം നൽകി