സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെട്ടു; പ്രശ്നം ഇ- പോസ് മെഷീനിലെ തകരാർ
2025-01-04
20
ഹൈദരാബാദ് എൻഐസിയുമായി ബന്ധപ്പെട്ട് പരിഹാരശ്രമം നടത്തുന്നതായി ഐടി സെൽ അറിയിച്ചു.
Ration distribution across the state has been disrupted due to a malfunction in the e-POS machines.