'ചാകുമെങ്കിൽ ചത്ത് കാണിക്ക്, മൈക്രോ ഫിനാൻസ് ഏജന്റുമാർ ഇനിയും വരും'; യുവതിക്ക് പൊലീസ് ഭീഷണി
2025-01-04 0
ചാകുമെങ്കിൽ ചത്ത് കാണിക്ക്, മൈക്രോ ഫിനാൻസ് ഏജന്റുമാർ ഇനിയും വീട്ടിൽ വരും; പാലക്കാട് യുവതിക്ക് പൊലീസ് ഉദ്യോഗസ്ഥന്റെ ഭീഷണി, ഫിനാൻസ് അടവ് മുടങ്ങിയതിനാണ് ഭീഷണി
A police officer has allegedly threatened a young woman in Palakkad.