അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന ഏജൻസികളെ സഹായിക്കാൻ സെക്യൂരിറ്റി

2025-01-04 0

മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന സ്വകാര്യ ഏജൻസികൾക്ക് വേണ്ടി തൃശൂർ മെഡിക്കൽ കോളേജിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരൻ പ്രവർത്തിക്കുന്നതായി പരാതി


A complaint has been raised alleging that a security staff member is assisting private agencies in repatriating the bodies of migrant workers to their home states.













Videos similaires