യു പ്രതിഭ എംഎല്‍എക്കെതിരായ കേസില്‍ എക്സൈസിനെ വിമര്‍ശിച്ച് സജി ചെറിയാന്‍. മന്ത്രി നടത്തിയ പരാമര്‍ശം പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പരാതി