വൈബോട് വൈബ്... കലോത്സവം അതിഗംഭീരമാക്കാന്‍ മീഡിയവണ്‍ ടീമും
2025-01-03
1
വൈബോട് വൈബ്... കലോത്സവത്തിനൊരുങ്ങി തലസ്ഥാനം. കലോത്സവം അതിഗംഭീരമാക്കാന്‍ മീഡിയവണ്‍ ടീമും. മീഡിയവണ്‍ പവലിയന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു | school kalolsavam |