രാഷ്ട്രപിതാവിനെ മാറ്റി ബംഗ്ലാദേശ്; മാറ്റിയത് ഇടക്കാല സര്‍ക്കാര്‍
2025-01-03
0
ശൈഖ് മുജീബുർ റഹ്മാനെ രാഷ്ട്രപിതാവ് പദവിയിൽ
നിന്നും മാറ്റി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. പുതിയ അധ്യയനവർഷത്തിലെ പാഠപുസ്തകങ്ങളിലാണ്
ചരിത്രം മാറ്റിയെഴുതി കൊണ്ടുള്ള രാഷ്ട്രീയ ഇടപെടൽ