ചാലിയം ബീച്ചില്‍ തീപിടിത്തം. കേന്ദ്രസർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള 'നിർദേശിന്‍റെ' സ്ഥലത്താണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാന്‍ ശ്രമം തുടരുന്നു