പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന K.I.G ഭാരവാഹി സക്കീർ ഹുസൈൻ തുവ്വൂരിന് പ്രവാസി വെൽഫെയർ കുവൈത്ത് യാത്രയയപ്പ് നൽകി