സൗദിയിൽ ചരക്ക് ലോറി കടയിലേക്ക് ഇടിച്ച് കയറി മൂന്ന് പേർക്ക് ഗുരുതര പരിക്ക്. മക്കാ പ്രവിശ്യയിലെ അൽ ലൈത് ഗവർണറേറ്റിലാണ് അപകടം