നെടുമ്പാശേരിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നു; 8.30 ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് വൈകുന്നത്